ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് തിരിതെളിഞ്ഞു – മിഷൻ ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ, ഓർഗനയിസർ റ്റോം മങ്ങാട്ട്തുണ്ടത്തിൽ വൈസ് ഡയറക്ടർ എയ്മി മങ്ങാട്ട്തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. മിഷൻ ലീഗ് പുതിയ ഭാരവാഹികളായി അലൻ വിളങ്ങാട്ടുശ്ശേരിൽ, ഗ്രയിസ് കൊടിഞ്ഞിയിൽ, ബ്രയൻ വിളങ്ങാട്ടുശ്ശേരിൽ, ക്രിസ്‌വിൻ പതിള്ളിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. |
Home > Recent News >