Home‎ > ‎Recent News‎ > ‎

മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ :

posted Jul 18, 2020, 2:45 PM by News Editor IL
മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അടുത്ത ഞായറാഴ്ച വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഞായർ 10.30 ന് ലഭീഞ്ഞും വീ. കുർബ്ബാന അർപ്പണവും നടത്തപ്പെടും . തിരുകർമ്മങ്ങൾ ക്നാനായ വോയ്സിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.


Comments