ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കു വേണ്ടി സെമിനാര്‍ നടത്തി. ഫാ. ബോബന്‍ വട്ടംപുറത്ത് സെമിനാര്‍ നയിച്ചു. മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ നന്ദി പറഞ്ഞു.