വെഞ്ചരിപ്പിനുശേഷം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. ചടങ്ങിൽ ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, ചിക്കാഗോ രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കൽ, വികാരി ഫാ. റെനി കട്ടേൽ തുടങ്ങി മുപ്പതോളം വൈദികരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വെഞ്ചരിപ്പിനുശേഷം പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. |
Home > Recent News >