ക്നാനായ റീജിയണൽ റാഫിൾ ഫണ്ട് സമാഹരണ പദ്ധതിയിൽ ലോസ് ആഞ്ചലസ് വി. പത്താം പിയൂസ് ഇടവക ലക്ഷ്യപ്രാപ്തിയിൽ എത്തി. ക്നാനായ റീജിയനിലെ വിവിധ അജപാലന പ്രവർത്തനങ്ങൾക്കായുള്ള ഈ ഫണ്ട് സമാഹരണത്തിൽ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ച ലോസ് ആഞ്ചലോസ് വി. പത്താം പിയൂസ് ഇടവകയുടെ വികാരി ബഹു. സിജു മുടക്കോടിയച്ചനെയും നേതൃത്വം നൽകിയ ജോസ് വള്ളിപ്പടവിലിനും കമ്മറ്റി അംഗങ്ങൾക്കും അനുമോദനങ്ങൾ ! |
Home > Recent News >