Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൻ കുട്ടികൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു

posted Mar 13, 2021, 8:07 AM by News Editor   [ updated Mar 13, 2021, 8:23 AM ]
ക്നാനായ റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി നോമ്പുകാല ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിക്കുകയാണ് . അമ്പത് നോയമ്പിൽ ഉത്ഥാന തിരുനാളിനായി ആത്മീയമായി കുഞ്ഞുങ്ങളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 27 ന് ധ്യാനം സംഘടിപ്പിക്കുന്നത് . ക്രിസ്റ്റീൻ ധ്യാനത്തിന് അമ്മേരിക്കയിൽ ജനിച്ച് വളർന്ന് സന്യസ്ത ജീവിതം തിരഞ്ഞെടുത്ത സി. ഡിയാന ആയിരിക്കും നേതൃത്വം നൽകുന്നത് . ക്നാനായ റീജിയണിലെ 8 ഗ്രയിഡ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.