വിശ്വാസസമൂഹത്തിൻറെ പ്രത്യേകമായി യുവജനങ്ങളുടെ, ആത്മീയ/ ധാർമ്മിക/ സാമുദായിക പഠനങ്ങൾക്കും പരിചിന്തനത്തിനും ഉപകരിക്കുന്ന രചനകളും അനുഭവ സാക്ഷ്യങ്ങളും ചിന്തകളുമാണ് ഈ മാസികയിലൂടെ സമുദായ അംഗങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളിലും കുട്ടികളിലും എത്തിക്കുവാൻ ആഗ്രഹിക്കുന്നത് പ്രകാശം എന്ന് അർത്ഥം വരുന്ന സുറിയാനി പദം നുഹറാ എന്നാണ് മാഗസിൻറെ പേര് . |
Home > Recent News >