Home‎ > ‎Recent News‎ > ‎

കാരുണ്യ പ്രകാശം

posted Oct 3, 2016, 4:18 PM by News Editor
ഹ്യൂസ്റ്റൺ : കരുണയുടെ വർഷത്തിൽ കാരുണ്യ പ്രവർത്തികളിലൂടെ ഹ്യൂസ്റ്റൺ ക്നാനായ ഇടവക ശ്രദ്ധ നേടുകയാണ്.  ഇടവകാംഗങ്ങൾ മൂന്നാം പ്രവിശ്യവും പാവങ്ങളെ സന്ദർശിച്ചു ശുശ്രുഷിച്ചു. 250 ഓളം പാവങ്ങളെ ഡൗൺടൗണിൽ സന്ദർശിച്ച് ഭക്ഷണം നൽകി അവരോടൊപ്പം സമയം  ചിലവഴിച്ച സംഘത്തിന് രാരിച്ചൻ ചേന്നാട്ട് നേതൃത്വം നൽകി.