ഈശോയുടെ തിരുഹൃദയ തിരുനാൾ ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ
posted Jun 3, 2020, 8:35 AM by News Editor IL
[
updated Jun 3, 2020, 8:46 AM
]
ചിക്കാഗോ: ഈശോയുടെ തിരുഹൃദയ തിരുനാൾ ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ.ജൂൺ 12 മുതൽ 19 വരെ ആചരിക്കുന്നു . എല്ലാ ദിവസവും തിരുഹൃദയ കൊന്തയും നൊവേനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും .ജൂൺ 19 വെള്ളിയാച്ചയാണ് തിരുഹൃദയ സമരപ്പണം നടത്തപ്പെടുന്നത് .