ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 യുടെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ ലൈവ് ആയിട്ടായിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത് . 3 മണി മുതൽ 4 മണി വരെ ഒരു മണിക്കൂർ നേരത്തേക്കായിരിക്കും ക്ലാസുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ക്നാനായ റീജിയണിലെ വിവിധ ദേവാലയങ്ങളിലെ പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .ജൂലൈ 12 ന് ക്രിസ്റ്റീൻ ധ്യാനത്തോടെയാണ് ഫെയ്ത് ഫെസ്റ് സമാപിക്കുന്നത്. |
Home > Recent News >