ക്നാനായ റീജിണിന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോൺഫെറൻസിൽ പങ്കെടുക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് ക്നാനായ ദേവാലയത്തിൽ ഫാമിലി കോൺഫെറൻസ് റെജിഷ്ട്രേഷൻ ഉത്‌ഘാടനം നടന്നു. ഷിക്കാഗോയിലെ സെൻറ്. ചാൾസ് ഫെസന്റ് റൺ റിസോർട്ടിൽവച്ചാണ് പ്രഥമ ക്നാനായ ഫാമിലി കോൺഫെറൻസ് നടത്തപ്പെടുന്നത്. |
Home > Recent News >