posted Jun 3, 2020, 9:43 AM by News Editor IL
[
updated Jun 5, 2020, 7:01 AM by News Editor
]
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ നടന്ന മാതാവിന്റെ വണക്കമാസ സമാപനം ഭക്തി നിർഭരമായിരുന്നു . ഒരു മാസം നടത്തപ്പെട്ട മാതാവിന്റെ വണക്കമാസ സമാപനം വൈകിട്ട് 7.30 pm മുതൽ 8.30 pm വരെ നടത്തപ്പെട്ടു . പ്രത്യേകമായി അലങ്കരിച്ച് ഒരുക്കിയ പീഠത്തിൽ സമർപ്പിക്കപ്പെട്ട മാതാവിന്റെ വിമല ഹൃദയത്തിന് എല്ലാം കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിച്ചു. തുടർന്ന് ജപമാലയും ലഭിഞ്ഞും വണക്ക മാസ പ്രാർത്ഥനയും നടത്തപ്പെട്ടു.
|
|
|