ചിക്കാഗോ: മോർട്ടൻഗ്രോവിലെ സെൻ. മേരീസ് ദേവാലത്തോട്ടനുബന്ധിച്ച് നിത്യാരാധനചാപ്പൽ അഭി മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് വ്യാഴ്യായാ ച്ച് വെകുന്നേരം 6 .30 വെഞ്ചെരിക്കും. ദൈവ സന്നിധിയിൽ ശാന്തമായി ആരാധനയ്ക്കായി വ്യാപാരിക്കാവുന്ന മനോഹരമായ ഈ സ്ഥലം രൂപകൽപ്പന ചെയ്യുന്നതിനും യാഥാർഥ്യം ആക്കുന്നതിനും നിരവധി ആളുകളുടെ ശ്രമവും സഹായവും ലഭ്യമായിട്ടണ്ട്.സെൻ. മേരീസ് ദേവാലത്തിലെ നാല്പത് മണിക്കുർ ആരാധന സമാപനത്തിൽ നിത്യാരാധന ചാപ്പൽ ആരാധനയ്ക്കായി തുറന്നു നൽകും |
Home > Recent News >