മോർട്ടൻഗ്രോവ് സെൻ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ കൃപാഭിഷേകധ്യാനം തുടങ്ങി. റവ. ഫാ. ഡൊമിനിക് വളാംനാൽ അച്ചൻറ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൃപാഭിഷേക ധ്യാനത്തിലും, വിടുതൽ ശ്രുശ്രുഷയിലും ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്നു.ശനിയാഴ്ച്ച രാവിലെ ഒൻപതുമണിക്കുള്ള ഡൊമിനിക് വളാംനാൽ അച്ചൻ അർപ്പിക്കുന്ന വിശുദ്ധ കുർബാന ക്നാനായ വോയ്‌സിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. |
Home > Recent News >