ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് കുന്നശ്ശേരി ചിക്കാഗോ (പ്രസിഡന്റ്), നെസ്സിയ മുകളേൽ ഡിട്രോയിറ്റ് (വൈസ് പ്രസിഡന്റ്), സെറീനാ മുളയാനിക്കുന്നേൽ ചിക്കാഗോ (സെക്രട്ടറി), മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ സുജ ഇത്തിത്തറ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. |
Home > Recent News >