ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ പത്ത് ദിവസമായി നടന്ന കൊന്തപത്തിന് ആത്മീയ നിറവില്‍ സമാപനം കുറിച്ചു. സമാപന ദിവസം വൈകുന്നേരം 4 മണിക്ക് വി.കുർബ്ബാനയും തുടർന്ന് ജപമാലയർപ്പണവും നടത്തപ്പെട്ടു. തുടർന്ന് എല്ലാവരും കത്തിച്ച തിരികളും കൈയിൽ വഹിച്ച് മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് ഗ്രോട്ടോയിൽ സമാപന ആശീർവ്വാദ പ്രാർത്ഥന നടത്തപ്പെട്ടു. |
Home > Recent News >