ചിക്കാഗോ: ചിക്കാഗോ കെ.സി.എസ്. ഇക്കുറി വ്യത്യസ്‌തമായ ഒരു ക്രിസ്‌മസ് കരോള്‍ സംരംഭവുമായി ക്രിസ്‌മസിനെ വരവേല്‍ക്കുന്നു. കോട്ടയം അതിരൂപതയിലെ അഗതിമന്ദിരങ്ങളില്‍ ആശ്രിതരായി കഴിയുന്ന ആളുകള്‍ക്ക് ക്രിസ്‌മസ് വിരുന്ന് ഒരുക്കികൊണ്ട് കെ.സി.എസിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. കൈപ്പുഴ അസൈലം, ഏറ്റുമാനൂര്‍ സാന്‍ജോസ്, ഉഴവൂര്‍, തെള്ളകം, മലബാര്‍ എന്നിവിടങ്ങളില്‍ കെ.സി.എസ്. വക ക്രിസ്‌മസ് വിരുന്ന് ഒരുക്കും. |
Home > Recent News >