ആർച്ച് ബിഷപ്പ് അഭി. മാർ കുര്യാക്കോസ് കുന്നശ്ശേരിൽ പിതാവ് ദിവംഗതനായി
posted Jun 14, 2017, 4:46 AM by News Editor
[
updated Jun 14, 2017, 4:46 AM
]
കോട്ടയം : കോട്ടയം അതിരുപതാ പ്രഥമ ആർച്ച് ബിഷപ്പ് ആർച്ച് ബിഷപ്പ് അഭി. മാർ കുര്യാക്കോസ് കുന്നശ്ശേരിൽ പിതാവ് വൈകുന്നേരം 4 .40 ന് (ഇന്ത്യൻ സമയം ) ദിവംഗതനായി. നോർത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ പ്രാർഥനാനിർഭരമായ ആദരാഞ്ജലികൾ . സംസ്കാരകർമ്മങ്ങൾ പിന്നീട് .