Home‎ > ‎Recent News‎ > ‎

അഭി. ജോസഫ് പണ്ടാരശ്ശേരി പിതാവിന് അമേരിക്കയിൽ സ്വികരണം

posted Jun 5, 2017, 4:14 PM by News Editor   [ updated Jun 5, 2017, 4:14 PM ]
 അഭി. ജോസഫ് പണ്ടാരശ്ശേരി പിതാവ് ഒരുമാസത്തെ ക്നാനായ ഇടവക സന്ദർശനത്തിനായി ലോസ്എയ്ഞ്ചലയിൽ എത്തിച്ചേർന്നു. ജൂൺ ഒന്നിന്  വൈകുന്നേരമാണ് പിതാവ് എത്തിച്ചേർന്നത്. റവ. ഫാ. സിജു മുടക്കോടിൽ    ജോൺ  മുട്ടത്തിൽ , റോജി കണ്ണാലിൽ , ജേക്കബ് വിരിയപ്പിള്ളിൽ ,  ജോസ് വള്ളിപ്പടവിൽ  എന്നിവർ ചേർന്ന് പിതാവിനെ സ്വികരിച്ചു .  ക്നാനായ റീജിയണലിലെ വിവിധ ദേവാലങ്ങൾ അഭി.പിതാവ് സന്തർശിക്കും.  ജൂൺ 30 മുതൽ  ജൂലൈ 2 വരെ ചിക്കാഗോയിൽ നടക്കുന്ന ക്നാനായ റിജിയൻ  ഫാമിലി കോൺഫ്രൻസിൽ  പങ്കെടുത്ത ശേഷം. ജൂലൈ 3ന് പിതാവ് അമേരിക്കൻ  സന്ദർശനത്തിന് ശേഷം U K  ക്നാനായ കോൺവെൻഷനായി ഇംഗ്ലണ്ടിലേക്ക് പോകും.