Recent News

 • ഒർലാൻഡോ ക്നാനായ മിഷന് സ്വന്തമായൊരു ദൈവാലയം ഒർലാൻഡോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓർലാൻഡോയിൽ പ്രവർത്തിക്കുന്ന സെ.സ്റ്റീഫൻ ക്നാനായ കാത്തലിക് മിഷന് പുതിയ ദൈവാലയം ഇന്ന് സ്വന്തമായി. ഒർലാൻഡോ സിറ്റിയിലെ സസെക്സ് ഡ്രൈവിലുള്ള നാലേക്കർ സ്ഥലവും ദൈവാലയവും വാങ്ങിയാണ്    ഒർലാൻഡോയിലെ ക്നാനായ സമൂഹം അജപാലന സൗകര്യം വർദ്ധിപ ...
  Posted May 2, 2021, 6:40 AM by News Editor
 • ബിബ്ലിയ 2021 - മാർച്ച് 22 മുതൽ 26 വരെ തിയതികളിൽ ഈ വർഷത്തെ ഈസ്റ്ററിന്  ഒരുക്കമായി നമ്മുടെ ക്നാനായ റീജിയനിൽപെട്ട എല്ലാ ഇടവകകളും മിഷനുകളും ചേർന്ന്  മാർച്ച്  22 മുതൽ 26 വരെ തിയതികളിൽ  ബിബ്ലിയ 2021 എന്ന പേരിൽ ഒരു ബൈബിൾ തീർത്ഥാടനം  നടത്തുവാൻ ഉദ്ദേശിക്കുകയാണ്. നമ്മുടെ റീജിയണിലെ പരമാവധി എല്ലാ കുടുംബങ്ങളും ചേർന്ന്, രാപ്പകൽ വ്യത്യാസമില്ലാതെ, ഉല്പത്തി മുതൽ വെളിപാട് വരെ ബൈബിൾ മുഴുവനായ ...
  Posted Mar 13, 2021, 8:30 AM by News Editor
 • ക്നാനായ റീജിയൻ കുട്ടികൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു ക്നാനായ റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി നോമ്പുകാല ക്രിസ്റ്റീൻ ധ്യാനം സംഘടിപ്പിക്കുകയാണ് . അമ്പത് നോയമ്പിൽ ഉത്ഥാന തിരുനാളിനായി ആത്മീയമായി കുഞ്ഞുങ്ങളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 27 ന് ധ്യാനം സംഘടിപ്പിക്കുന്നത് . ക്രിസ്റ്റീൻ ധ്യ ...
  Posted Mar 13, 2021, 8:23 AM by News Editor
 • ചിക്കാഗോ സെ.മേരീസ് ഇടവകയിൽ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ചിക്കാഗോ: സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടകവയിൽ ഡിസംബർ 31 വ്യാഴാഴ്ച വൈകിട്ട് 7 ന് നടന്ന വി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ തോമസ് മുളവാനാൽ 2021 ലേക്കുള്ള പുതുവത്സര കലണ്ടറിന്റെ കോപ്പി ശ്രീ. മത്തച്ചൻ ചെമ്മാച്ചേലിന് നൽകി പ്രകാശനം ചെയ്തു. ഫാ.റ്റോം കണ്ണന്താനം, ഡീക്കൻ ജോസഫ് തച്ചാറ പാരിഷ് ട്രസ്റ്റീസ് സ ...
  Posted Jan 9, 2021, 12:30 PM by News Editor IL
 • കാരുണ്യപ്രവർത്തനങ്ങൾ കൊണ്ട് വ്യത്യസ്ഥമായി ന്യൂജേഴ്‌സി ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി ന്യൂ ജേഴ്സി ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ യൂത്ത്മിനിസ്ടിയിലെ യുവജനങ്ങൾ പ്രവർത്തനങ്ങൾ കൊണ്ട് വ്യത്യസ്ഥ മാകുന്നു. കാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയായി സ്വീകരിച്ച യുവജനങ്ങൾ തങ്ങളുടെ വികാരി ഫാ ബീൻസ് ചേത്തലിന്റെ പതിനഞ്ചാമത് പൗരോഹിത്യ വാർഷികത്തോട് അനുബന്ധിച്ച് ഉപരിപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന ...
  Posted Jan 9, 2021, 12:01 PM by News Editor IL
 • ചെറുപുഷ്പ മിഷന്‍ലീഗ് റീജിണല്‍തലത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. അമേരിക്കയിലെ ക്‌നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനിലൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഡീക്കന്‍ ജോസഫ് തച്ചാറ നയിച്ച ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ കളികളിലൂടെയും ക്രിസ്തുമസ് വേഷവിധാനങ്ങള്‍ ധരിച്ചും നടത്തിയ ആഘോഷങ്ങള്‍ക്ക് ഷാരോണ്‍ ചിക ...
  Posted Jan 9, 2021, 11:59 AM by News Editor IL
 • കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷിച്ചു. ന്യൂ ജേഴ്സി: ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്തുമസ്സ് തീരുകർമ്മങ്ങളോട് അനുബന്ധിച്ച് ഈ വർഷം പിറന്ന് ആദ്യമായി ജീവിതത്തിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ട് വരുകയും അവർക്ക് പ്രത്യേക സ്വീകരണവും പ്രാർത്ഥനയും നടത്തപ ...
  Posted Jan 9, 2021, 11:50 AM by News Editor IL
 • ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവകയിൽ പുഷ്പവടി നിർമ്മാണ മത്സരം. ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിമൺസ് മിനിസ്ടിയുടെ നേതൃത്വത്തിൽ വി യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് പുഷ്പവടി നിർമ്മാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെടും . കുടുംബ സമേതം പങ്കെടുക്കാവുന്ന പത്ത് മിന ...
  Posted Jan 9, 2021, 11:54 AM by News Editor IL
Showing posts 1 - 8 of 263. View more »


Obituaries

Showing posts 1 - 5 of 48. View more »