Recent News

 • കൂട്ടായ്മയും ദൈവവിശ്വാസവും കൈമുതലുള്ള അമേരിക്കയിലെ ക്നാനായ മക്കൾക്ക് സാന്ത്വനമായി മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോ: ക്നാനായ സമുദായയത്തിന് എന്നും ഊർജം പകരുന്ന അമേരിക്കയിലെ ക്നാനായ മക്കൾക്ക് സാന്ത്വനമായി അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്. ക്നാനായ റീജിയൺ വികാരി ജനറൽ ഫാ തോമസ്സ് മുളവനാലിന്റെ നേതൃത്വത്തിൽ ക്നാനായ റീജിയനിലെ ഫൊറോന വികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും കെ സി സി എൻ എ പ്രസിഡന്റിന്റെയും പങ്ക ...
  Posted May 2, 2020, 10:02 PM by News Editor
 • അതിജീവിതത്തിന്റെ ചരിത്രമുള്ള ക്നാനായ സമുദായ മക്കൾ തളരരുത് : മാർ ജോസഫ് പണ്ടാരശ്ശേരിൽ ഷിക്കാഗോ: എല്ലാം പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രമുള്ള ക്നാനായ സമുദായ മക്കൾക്ക് ഈ പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്ത് ദൈവം നൽകിയിട്ടുണ്ട് എന്ന് അമേരിക്കയിലെ ക്നാനായ റീജിയൺ വികാരി ജനറൽ ഫാ തോമസ്സ് മുളവനാൽ ന്റെയും ഫൊറോന വികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും കെ സി സി എൻ എ പ്രസിഡന്റിന്റെയും പങ്കാളിത്തത്ത ...
  Posted May 2, 2020, 10:04 AM by News Editor
 • Knanaya Region Salute our Healthcare Workers Please watch the video 
  Posted May 2, 2020, 10:08 AM by News Editor
 • ഓണ്‍ലൈന്‍ കുര്‍ബ്ബാനയും വിശ്വാസികളുടെ സംശയങ്ങളും ഡോ. സി. മരിയറ്റ് S.V.M.രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം കാപ്പി കഴിഞ്ഞു മഠത്തിലെ ചില ജോലികള്‍ ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ്‌ ആ ഫോണ്‍ കോള്‍ എനിക്കു ലഭിച്ചത്‌. ഫോണിന്റെ അങ്ങേ തലയ്‌ക്കല്‍ ഇടവകയിലെ മതാദ്ധ്യാപിക. ടീച്ചര്‍ അവരുടെ സങ്കടമുണര്‍ത്തിച്ചു; സിസ്റ്റര്‍ എന്റെ മൂത്ത മകന്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നവന ...
  Posted Apr 26, 2020, 12:00 AM by News Editor
 • വിശുദ്ധവാര തിരുകർമ്മങ്ങൾ ചാനലുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ചിക്കാഗോ: ലോകം മുഴുവൻ കൊറോണ ഭീതിയിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്ത്  പ്രാർത്ഥിക്കുവാൻ  ക്നാനായ റീജിയൻ പ്രത്യേക സജീകരണങ്ങൾ ഒരുക്കുന്നു. ഈ സാഹചര്യങ്ങൾക്ക് പിന്നിലെ ദൈവീക പദ്ധതിക്ക് പൂർണ്ണമായും നമ്മെ സമർപ്പിച്ച് രോഗികളായവർക്കും അവരുടെ കുടുംബങ്ങൾക്കും വ ...
  Posted Apr 3, 2020, 2:21 PM by News Editor
 • ഫാ. പത്രോസ് ചമ്പക്കര വികാരി ജനറാൾ പദവിയിൽ ടൊറാന്റോ: കാനഡയിലെ മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായി റവ. ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി നിയമിച്ചു. ഇന്ന്  സെപ്റ്റംബർ 22 ഞായറാഴ്ച്ച  രാവിലെ 8.30 ന് നടന്ന  വിശുദ്ധ കുർബ്ബാന മദ്ധ്യേ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി, രൂപതയുടെ വികാരി ജനറാളായി റവ. ഫാ. പത്രോസ ...
  Posted Sep 22, 2019, 8:31 PM by News Editor
 • രോഗസൗഖ്യ ധ്യാനം ഷിക്കാഗോയിൽ ജൂലൈ 4,5,6 തീയതികളിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു; റെജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന രോഗസൗഖ്യ ധ്യാനം ജൂലൈ 4,5,6 തീയതികളിൽ ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനത്തിന്റെ റെജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ്. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ  ഒരുക്കങ്ങൾ പുരോഗമിക്ക ...
  Posted Jun 18, 2019, 9:37 PM by News Editor
 • സെൻറ് സ്റ്റീഫൻസ് ക്നാനായ മിഷൻ ഒർലാണ്ടോ ദേവാലയനിർമ്മാണത്തിനുള്ള സ്ഥലം സ്വന്തമായി വാങ്ങി ഒർലാണ്ടോ. ഫ്ലോറിഡയിലെ ഒർലാണ്ടോയിലുള്ള സെൻറ് സ്റ്റീഫൻസ് ക്നാനായ മിഷൻ ദേവാലയ നിർമ്മാണത്തിനുള്ള സ്ഥലം സ്വന്തമായി വാങ്ങി. ഒർലാണ്ടോ ഇന്റർനാഷണൽ എയർപോർട്ടിനു സമീപമുള്ള ബോഗീ ക്രീക്ക് റോഡിലാണ് രണ്ട്‌ ഏക്കർ സ്ഥലവും കെട്ടിടവും മിഷൻ സ്വന്തമായി വാങ്ങിയത്. മിഷൻ ഡയറക്ടർ ഫാദർ മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ കൈക്കാരന്മാരായ ജ ...
  Posted May 14, 2019, 8:26 PM by News Editor
Showing posts 1 - 8 of 183. View more »


Obituaries

Showing posts 1 - 5 of 32. View more »